ബാർ കോഴയിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്.കോഴ നടന്നതിന് തെളിവില്ല.പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനുള്ള തെളിവ് ലഭിച്ചില്ല. ലഭിച്ചത് ബാർ കോഴ നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന മൊഴികൾ.ആരും കോഴ നൽകാൻ ആവശ്യപ്പെട്ടില്ലെന്ന് ഇടുക്കിയിലെ ബാറുടമകൾ. പണപ്പിരിവ് കെട്ടിടം വാങ്ങാൻ വേണ്ടി. ശബ്ദരേഖ ചോർത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടികൾ