വിഷു ബമ്പര്‍ 12കോടി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Advertisement

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം VC 490987 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. ആലപ്പുഴ സ്വദേശി അനില്‍കുമാര്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം

രണ്ടാം സമ്മാനം 1 കോടി

6 പരമ്പരകൾ

VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490

മൂന്നാം സമ്മാനം 10 ലക്ഷം

6 പരമ്പരകൾ

VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837

നാലാം സമ്മാനം 5 ലക്ഷം

6 പറമ്പരകൾ

VA 444237
VB 504534
VC 200791
VD 137919
VE 255939
VG 300513

ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഇതില്‍ ഏകദേശം ടിക്കറ്റുകളും വിറ്റു. 15000 ടിക്കറ്റുകളാണ് അവശേഷിച്ചത്. വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്. 300 രൂപയാണ് ടിക്കറ്റ് വില.

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബിആര്‍ 97-ാം വിഷു ബമ്പര്‍ ടിക്കറ്റ് വില്‍പ്പന. 250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടന്നു. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും.

Advertisement