അരളി ഇല കഴിച്ച 6 പശുക്കൾ ചത്തു

Advertisement

തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ അരളി ഇല കഴിച്ച 6 പശുക്കൾ ചത്തു.ചക്കാലക്കൽ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. വിഷാംശം എന്നറിയാതെ ഉടമ അരളിയില പശുക്കൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും ഇന്നുമായി പശുക്കൾ കൂട്ടത്തോടെ ചത്തത്. ക്ഷീര കർഷകനായ വിജേഷിന്റെ മൂന്ന് പശുക്കൾ കൂടി അവശനിലയിലാണ്.

Advertisement