960 ഗ്രാം സ്വര്‍ണം കടത്തി; കണ്ണൂരില്‍ എയര്‍ഹോസ്റ്റസ് പിടിയില്‍

Advertisement

മസ്കത്തില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് കാബിന്‍ ക്രൂ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശി സുരഭി കാട്ടൂണ്‍ ആണ് അറസ്റ്റിലായത്.  960 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്നാണ് കുറ്റം. റവന്യൂ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയ സുരഭിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

Advertisement