വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു

Advertisement

കോഴിക്കോട്. വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടർ ആയ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28 ) ആണ് മരിച്ചത് .ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരുക്കേൽക്കുക ആയിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല