സ്വര്‍ണക്കടത്ത്,അന്വേഷണം കൂടുതൽ എയർ ഹോസ്റ്റസുമാരിലേയ്ക്ക്

Advertisement

കണ്ണൂര്‍. സ്വർണ്ണ കടത്തിൽ ഡിആര്‍ഐ അന്വേഷണം കൂടുതൽ എയർ ഹോസ്റ്റസുമാരിലേയ്ക്ക്. എയർ ഇന്ത്യ എക്സ്പ്രസിലെ കൂടുതൽ എയർ ഹോസ്റ്റസുമാർക്ക് സ്വർണ്ണകടത്തിൽ പങ്കുള്ളതായി സംശയം. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ എയർ ഹോസ്റ്റസ് സുരഭിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സുരഭി കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിന് വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്ന് നിഗമനം. സുരഭി പല ഘട്ടങ്ങളിലായി 20 കിലോയോളം സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തല്‍

Advertisement