ആംബുലന്‍സ് വൈകി ,അപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം റോഡില്‍ കിടന്നത് ഒരുമണിക്കൂറിലേറെ

Advertisement

കോഴിക്കോട്. എലത്തൂരിൽ ആംബുലൻസ് എത്താൻ വൈകിയതിൽ നാട്ടുകാരുടെ പ്രതിഷേധം. ഒരു മണികൂറോളം മൃതദേഹം റോഡിൽ കിടന്നെന്ന് നാട്ടുകാർ.
പൊലിസ് കൃത്യസമയത്ത് ഇടപെട്ടില്ലെന്നും ആരോപണം
മീൻ വണ്ടി സ്കൂട്ടിൽ തട്ടിയായിരുന്നു അപകടം സ്കൂട്ടർ യാത്രികയായ സ്ത്രീയാണ് മരിച്ചത് ഏറെ സമയം നാട്ടുകാർ വാഹനങ്ങൾ തടഞ്ഞ് റോഡിൽ പ്രതിഷേധിച്ചു

Advertisement