35കിലോ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയില്‍

Advertisement

പാലക്കാട്.ട്രെയിനിൽ കടത്തിയ 35 കിലോയോളം കഞ്ചാവുമായി കായംകുളം സ്വദേശി അജിത്ത് അറസ്റ്റിലായി. ആന്ധ്രയിൽ നിന്നും ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ടുവരികയായിരുന്നു കഞ്ചാവ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, പാലക്കാട്RPF, പാലക്കാട് എക്സൈസ് ടീം എന്നിവരുടെ സംഘമാണ് പിടികൂടിയത്