NewsBreaking NewsKerala മകളുടെ കഴുത്തറത്തശേഷം അമ്മ ആത്മഹത്യ ചെയ്തു June 1, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകളുടെ കഴുത്തറത്തശേഷം അമ്മ ആത്മഹത്യ ചെയ്തു. അറക്കുന്ന് സ്വദേശിലീലയാണ് മരിച്ചത്. മകൾ ബിന്ദു നെയ്യാറ്റിൻകര ആശുപത്രിയിലാണ്. വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. Advertisement