പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

Advertisement

കോഴിക്കോട് ഫറോക്ക് കാട്ടുങ്ങലില്‍ കുളത്തില്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. ഫറോക്ക് കാട്ടുങ്ങല്‍ സ്വദേശി രാജനാണ് മരിച്ചത്. പേരക്കുട്ടികളെ കുളത്തില്‍ ഇറക്കുന്നതിന് മുമ്പ് നീന്തിയപ്പോഴായിരുന്നു അപകടം.