ഇടതു പക്ഷത്തെ തുണച്ചത് 19 നിയമസഭാ മണ്ഡലങ്ങള്‍ മാത്രം

Advertisement

തിരുവനന്തപുരം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 110 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് ലീഡ്. 19 സ്ഥലങ്ങളിൽ മാത്രം എൽഡിഎഫ് മുന്നിൽ. ബിജെപി മുന്നിലെത്തിയത് 11 സീറ്റുകളിൽ. നേമത്തും ഇരിങ്ങാലക്കുടയിലും എൽഡിഎഫ് മൂന്നാമത്

8 മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത് എത്തിയിട്ടുണ്ട്. യുഡിഎഫിനെ പിൻതുണച്ച് മന്ത്രി മണ്ഡലങ്ങൾ മാറി.