ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനിയറിംഗിൻ്റെ BTech അഡ്മിഷൻ തുടരുന്നു

Advertisement

കൊല്ലം. ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എഞ്ചിനിയറിംഗിൻ്റെ BTech അഡ്മിഷൻ തുടരുന്നു.AICTE അംഗീകാരമുളളതും APJ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല യിൽ അഫീലിയേറ്റ്
ചെയ്തിരിക്കുന്നതുമായ കോളേജ്, മികച്ച വിജയ ശതമാനവും ഉയർന്ന ക്യാമ്പസ്‌ പ്ലാസ്‌മെന്റും ഉറപ്പ് തരുന്നു.

NAAC , NBA ,ISO തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ ഉറപ്പുനല്കുന്ന എല്ലാ അംഗീകാരവും ഈ കോളേജിനുണ്ട്.
wifi ക്യാമ്പസ്‌, മികച്ച ലൈബ്രറി എന്നിവ കോളേജിന്റെ പ്രത്യേകതയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളതും ദീർഘകാല പ്രവർത്തന പരിചയമുള്ളവരുമാണ് ഇവിടുത്തെ അധ്യാപകർ. സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകൾക്ക് പുറമെ സ്കിൽ ഡെവലപ്പ്മെന്റ് പ്രവർത്തങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്.

ആയൂർ , ഓച്ചിറ, പത്തനാപുരം, കൊട്ടാരക്കര,അടൂർ കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് കോളേജ് ബസ്സും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. BTech@ BMCE സീറ്റ്‌ ബുക്കിങ് തുടരുന്നു

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും +918281801579

advetorial.