ചാരുംമൂടിൽ നായയെ വാഹനത്തിൽ ഇരുത്തി ഓടിച്ച വൈദികനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

Advertisement

ആലപ്പുഴ. ചാരുംമൂടിൽ നായയെ വാഹനത്തിൽ ഇരുത്തി ഓടിച്ച വൈദികൻ ബൈജു വിൻസറിനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ ആറ് രമണന് മുൻപിൽ വൈദികൻ ഇന്ന് ഹാജരായി. ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. നായയുടെ കാലിന് പ്ലാസ്റ്റർ ഇടാൻ കൊണ്ടുപോയതാണെന്ന് വിശദീകരണം. പടനിലം ഫാത്തിമ മാതാ ദേവാലയത്തിലെ കത്തോലിക്കാ പുരോഹിതനാണ് വൈദികൻ ബൈജു വിൻസെന്റ്

1 COMMENT

  1. ഒരു വാർത്ത വെബ്സൈറ്റിൽ നിങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അത് വ്യക്തമായി പറയാൻ ശ്രമിക്കുക. വെറുതെ അറ്റവും മൂലയും വെച്ചല്ലാ വാർത്തകൾ കൊടുക്കേണ്ടത്.

Comments are closed.