അഡ്വ.ഫാരിസ് ബീരാൻ മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥി

Advertisement

ന്യൂ ഡെൽഹി :സുപ്രീം കോടതി അഭിഭാഷകനായ അഡ്വ.ഫാരീസ് ബീരാനെ മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

Advertisement