ബിജെപിയുടെ വളർച്ചക്ക് കാരണം ഇവിടുത്തെ ന്യൂനപക്ഷ പ്രീണന നയം,വെള്ളാപ്പള്ളി

Advertisement

ആലപ്പുഴ.രാജ്യസഭ സീറ്റ് മുന്നണികൾ നല്‍കിയത് ന്യൂനപക്ഷങ്ങൾക്ക്. ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നു. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിൽ. ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കരും. സത്യം പറയുന്ന എന്നെ ജാതിവാദിയാക്കുന്നു, തിരിഞ്ഞു പിടിച്ചു ആക്രമിക്കുന്നു. ബിജെപിയുടെ വളർച്ചക്ക് കാരണം ഈ രാഷ്ട്രീയകക്ഷികളുടെ ന്യൂനപക്ഷ പ്രീണനനയം. തിരുത്തേണ്ടത് തിരുത്തിയാൽ വോട്ടുകൾ തിരിച്ചു വരും. പാർലമെൻ്റ് തിരഞ്ഞെടുപ്പിലും നിയമസഭ തിര‍ഞ്ഞെടുപ്പിലും രണ്ടു രീതിയിലാണ് ജനം വോട്ട് ചെയ്യുന്നത്