നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

Advertisement

കോഴിക്കോട് .ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു വാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്

മലബാര്‍ പ്ളസ് വണ്‍ സീറ്റ് വിഷയത്തിലെ സമരവുമായി ബന്ധപ്പെട്ട് നടന്ന കലക്ട്രേറ്റ് മാർച്ചിൽ പൊലിസ് അതിക്രമം നടത്തിയെന്നാരോപിച്ചാണ് ബന്ദ് നടത്തുന്നത്.