അജ്ഞാത വാഹനംഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു,ഭാര്യയ്ക്ക് ഗുരുതര പരിക്ക്

Advertisement

കായംകുളം.അജ്ഞാത വാഹനംഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു,ഭാര്യയ്ക്ക് ഗുരുതര പരിക്ക്.കായംകുളത്ത് ഇന്നു പുലർച്ചെ 4.30ക്കാണ് അപകടം. കായംകുളം ചേരാവള്ളി ഇടവനത്തറയിൽ ശിശുപാലൻ (60 )ആണ് മരിച്ചത്. ഭാര്യ സിന്ധു ഗുരുതരപരി കായംകുളം താലൂക്ക് ആശുപത്രിയിൽ. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. കായംകുളം പോലീസ് അന്വേഷിച്ചു വരുന്നു. മരിച്ച ശുപാലന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ