NewsBreaking NewsKerala നീറ്റ്: കേരള നിയമസഭ നാളെ ചർച്ച ചെയ്യും June 25, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം: നീറ്റ് വിഷയം നാളെ കേരള നിയമസഭ ചർച്ച ചെയ്യും. ചട്ടം 300 പ്രകാരം എംവിജിൻ എം എൽ എ വിഷയം അവതരിപ്പിക്കും. 2 മണിക്കൂർ ചർച്ചയാണ് സഭയിൽ നടക്കുക.