മത്സ്യബന്ധനത്തിനിടെ വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Advertisement

വിഴി‌ഞ്ഞം.മത്സ്യബന്ധനത്തിനിടെ വള്ളം തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.തമിഴ്നാട് തേങ്ങാപട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞം കോസ്റ്റൽ പോലീസ് ആണ് രക്ഷപെടുത്തിയത്. തമിഴ്നാട്ടിൽനിന്നുള്ള 7 മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയത്