പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പോലീസ് കേസ് എടുത്തു

Advertisement

എടയാര്‍.പെരിയാറിൽ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ പോലീസ് കേസ് എടുത്തു. പ്രദേശവാസിയായ ബഷീർ നൽകിയ പരാതിയിലാണ് എലൂർ പോലീസിന്റെ നടപടി. ജീവന് ഹാനികരമാകുന്ന രീതിയിൽ ആണുബാധ പടർത്താൻ ശ്രമിക്കുക
(269) പൊതു ജലസ്രോതസ് മലിനമാക്കുക (277) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്

എടയാർ സി.ജി.ലൂബ്രിക്കൻ്റ് എന്ന കമ്പനിക്കെതിരെയാണു കേസ്.