കുമളി. മുഖ്യമന്ത്രിക്കെതിരെ എ ഐ വൈ എഫ് സമ്മേളനം. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടാണ് വിമർശനം. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലുമുണ്ടായ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തി. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു. പാർട്ടി പ്രവർത്തകരുടെ നിയമം കയ്യിലെടുക്കലിനെ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞതും തിരിച്ചടിയായി. എ ഐ വൈ എഫിൻറെ കുമളിയിലെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം
Home News Breaking News മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലുമുണ്ടായ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തി,എ ഐ വൈ എഫ്