എന്‍ജിനീയര്‍ റാഷിദ്’ ലോകസഭാംഗമായ് സത്യപ്രതിജ്ഞ ചെയ്യുന്നതിൽ എതിർപ്പില്ല: എൻഐഎ

Advertisement

ന്യൂഡെല്‍ഹി. എന്‍ജിനീയര്‍ റാഷിദ്’ ലോകസഭാംഗമായ് സത്യപ്രതിജ്ഞ ചെയ്യുന്നതിൽ എതിർപ്പില്ല: എൻ.ഐ.എ. കോടതിയെ നിലപാടറിയിച്ചു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ജയിലില്‍കിടന്ന് മത്സരിച്ചാണ് ഇയാൾ വിജയിച്ചത്.ഭീകരവാദക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ‘എന്‍ജിനീയര്‍ റാഷിദ്’ എന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഒമര്‍ അബ്ദുള്ളക്കെതിരേ 2,04,142 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു റാഷിദിന്റെ വിജയം

Advertisement