NewsBreaking NewsKerala അടൂർ നെല്ലിമൂട്ടിൽ പടിയിൽ വെച്ച് 2 പേരിൽ നിന്ന് കഞ്ചാവ് പിടികൂടി July 1, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement അടൂർ. നെല്ലിമൂട്ടിൽ പടിയിൽ വെച്ച് 2 പേരിൽ നിന്ന് 2കിലോ കഞ്ചാവ് പിടികൂടി.ഡാൻസഫ് സംഘവും അടൂർ പോലീസും ചേർന്നാണ് പിടികൂടിയത്.പത്തനംതിട്ട സ്വദേശി ഷാജഹാൻ, ബെൻസ് എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.