സംസ്ഥാനത്ത് വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം

District Collector Renu Raj addresses a press meet at Ernakulam Press Club. Photo: I&PRD
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി. അബ്ദുല്‍ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടര്‍. വയനാട് കളക്ടറായിരുന്ന രേണു രാജിന് പകരം കര്‍ണാടക സ്വദേശിയായ ഡി.ആര്‍. മേഘശ്രീയെ നിയമിച്ചു.