അധ്യാപക ഒഴിവ്, ഇൻറർവ്യു നാളെ

Advertisement

തിരുവനന്തപുരം കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്ക്കൂളിൽ സുവോളജി, ഹിന്ദി ‘വിഷയങ്ങളിൽ താല്ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ഇൻറർവ്യൂ ജൂലൈ 4 ന് രാവിലെ 10ന് കവടിയാർ സാൽവേഷൻ ആർമി ഹെഡ്ക്വോർട്ടേഴ്സിൽ നടക്കും.
ഫോൺ 83 0193 61 38

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here