ഗുരുദേവ കോളേജിലെ എസ് എഫ് ഐ സംഘർഷം,പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘർഷം, പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കോളേജിനും, പ്രിൻസിപ്പാൾ ,വിദ്യാർത്ഥികൾ എന്നിവർക്കും പോലീസ് സംരക്ഷണമൊരുക്കണം. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും നിർദ്ദേശം. കോളേജ് പ്രിൻസിപ്പലിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. എസ് എഫ്.ഐ നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു