ആശങ്ക,അമീബിക് മസ്തിഷ്ക ജ്വര രോഗലക്ഷണങ്ങളോടെ ഇനി ചികിത്സയിൽ ഉള്ളത് രണ്ടു കുട്ടികൾ

Advertisement

കോഴിക്കോട്. അമീബിക് മസ്തിഷ്ക ജ്വര രോഗലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ ഉള്ളത് രണ്ടു കുട്ടികൾ.ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് .ഇതിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ പരിശോധന ഫലം ഇന്ന് വന്നേക്കും .രണ്ടുപേരും കുളത്തിൽ കുളിച്ചതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്

Advertisement