ആലപ്പുഴ. റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതിയാണ് ഓടി രക്ഷപ്പെട്ടത്. തിരുവനന്തപുരത്തെ ജയിലിൽ നിന്ന് ആലപ്പുഴ ജില്ലാ കോടതിയിൽ ഹാജരാക്കാൻ എത്തുമ്പോഴാണ് പത്തനംതിട്ട സ്വദേശി വിഷ്ണു ഉല്ലാസ് രക്ഷപ്പെട്ടത്. രാത്രി ഒമ്പതരയോടെ ആണ് സംഭവം
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ കേറണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങഴിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആലപ്പുഴ നെടുമുടി ലെ മോഷണക്കേസിലെ പ്രതിയാണ്. പോലീസ് തിരച്ചിൽ ആരംഭിച്ചു
തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന പ്രതിയാണ് ചാടിപ്പോയത്
റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ്.
.