ട്രെയിനിൽ കഞ്ചാവ് കെട്ടുകൾ കണ്ടെത്തി

Advertisement

പാറശാല.ട്രെയിനിൽ കഞ്ചാവ് കെട്ടുകൾ. കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്നും കഞ്ചാവ് കെട്ടുകൾ കണ്ടെത്തി.പാറശാല റെയിൽവേ പോലീസിന്റെ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.15 പൊതികളായി ശുചിമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.പൊതികൾക്ക് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് റെയിൽവേ പോലീസ്. 
പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു