പത്തനംതിട്ട. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം.സ്വീകരണ പരിപാടി ഉത്ഘാടനം ചെയ്തു മന്ത്രി വീണാ ജോർജ്ജ്.മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു.മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം മാലയിട്ടു സ്വീകരിച്ചതു.ശരൺ കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതി. 60 പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺചന്ദ്രൻ ജയിലിൽ നിന്നിറങ്ങിയത് കഴിഞ്ഞ മാസം 23ന് ആണ്. ശരൺ അടക്കം 50 ഓളം ബിജെപി ആർഎസ്എസ് പ്രവർത്തകരാണ് ഇന്ന് വൈകിട്ട് സിപിഐഎമ്മിൽ ചേർന്നത്
Home News Breaking News സഖാക്കളേ കാപ്പാത്തുങ്കോ..,കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം