വീണ്ടും 54,000 കടന്ന് പൊന്ന്

Advertisement

കൊച്ചി.വീണ്ടും 54,000 കടന്ന് പൊന്ന് കുതിക്കുന്നു. സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കൂടി. പവന് 54,120 രൂപ. ഗ്രാമിന് 6,765 രൂപ