മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി , ഓർമ്മിപ്പിച്ച് എം എ ബേബി

Advertisement

കൊല്ലം. പാർട്ടി അപചയത്തെപ്പറ്റി എം.എ ബേബിയുടെ വിമർശനം

ഇപ്പോൾ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി എന്ന് ഓർമ്മിപ്പിച്ച്  പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി .സിപിഐഎം തെരഞ്ഞെടുപ്പിൽ നേരിട്ടത് അത്ര വലിയ തിരിച്ചടി

സിപിഐഎമ്മിന്റെ ബഹുജന സ്വാധീനം വൻതോതിൽ ഇടിഞ്ഞു

സംഘടനാ വീഴ്ചക്ക് ഒപ്പം വാക്കും പ്രവർത്തിയും തിരിച്ചടിക്ക് കാരണമെന്ന് എം.എ ബേബി .പിഴവുകൾക്ക് അടിയന്തര പരിഹാരം കാണണം

പാർട്ടിക്കകത്തെ ദുഷ് പ്രവണതകൾ മതിയാക്കണം .മാധ്യമ വിലക്ക് തിരിച്ചടിയായി

കടക്ക് പുറത്ത് പ്രയോഗം മാധ്യമങ്ങൾ പിണറായി ശൈലിയാക്കി .മാധ്യമങ്ങളെ പാർട്ടി അകറ്റി നിർത്തിയത്  തിരിച്ചടിയായി

മാധ്യമങ്ങളെ ഒറ്റപ്പെടുത്തുന്നതും അപഹസിക്കുന്നതും ശരിയല്ല

സമൂഹ മാധ്യമ ഇടപെടൽ ഗുണത്തേക്കാളേറെ ദോഷം ചെയ്തു .മുഴങ്ങുന്നത് അപായമണി

ബംഗാളിലെ സിപിഐഎം 15 വർഷം കൊണ്ട് ഈർക്കിൽ പാർട്ടിയായെന്ന് എം.എ ബേബി

വിമർശനം തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിൽ പച്ചക്കുതിര
മാസികയിലെഴുതിയ ലേഖനത്തിൽ