കൊട്ടാരക്കര. കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് മരിച്ചു.എസ്എഫ്ഐ നേതാവ് അനഘ പ്രകാശ് ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ലോറി തട്ടിയാണ് അപകടം ഉണ്ടായത് .എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും,ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്.
