ട്രെയിനിൻ്റെ ട്രാക്കിലേക്ക് വീണ സ്ത്രീ അംഗഭംഗത്തോടെ രക്ഷപ്പെട്ടു

Advertisement

മുംബൈ. ബേലാപ്പുരിൽ ലോക്കൽ ട്രെയിനിൻ്റെ ട്രാക്കിലേക്ക് വീണ സ്ത്രീ അംഗഭംഗത്തോടെ രക്ഷപ്പെട്ടു.ട്രാക്കിൽ വീണത് കണ്ടയുടൻ ട്രെയിൻ പിന്നോട്ടെടുത്താണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഇവരുടെ കാൽ രണ്ടും അറ്റുപോയി

അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരക്കേറിയ ബേലാപ്പുർ സബർബൻ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് സംഭവം