ഹോട്ടലിൽ ചോറിനൊപ്പം വിളമ്പിയ സാമ്പാറിൽ പ്ലാസ്റ്റിക് കവർ

Advertisement

കോഴിക്കോട്. പുറമേരിയിലെ ജനത ഹോട്ടലിൽ ചോറിനൊപ്പം വിളമ്പിയ സാമ്പാറിൽ പ്ലാസ്റ്റിക് കവർ. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിലും പ്ലാസ്റ്റിക് കവർ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു .പിഴ അടപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

. representational image

Advertisement