കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

Advertisement

ആലപ്പുഴ.കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു.പ്ളസ് വണ്‍ വിദ്യാർഥിനി താര സജീഷ്(17) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം

സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ്  .മുഹമ്മ എബിവി എച്ച്എസ്എസ് ലെ പ്ലസ് വൺ വിദ്യാർഥിനിയാണ്

Advertisement