സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Advertisement

പാലക്കാട് .ചെര്‍പ്പുളശ്ശേരി കിഴൂരില്‍ സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.സഹോദരങ്ങളായ സുകുമാരന്‍,സതീഷ്‌കുമാര്‍ എന്നിവരെയാണ് വെട്ടിയത്.കത്തിരാധ എന്നറിയപ്പെടുന്ന രാധാകൃഷ്ണനും കുട്ടാളികളും ചേര്‍ന്നാണ് വെട്ടിയത്.
പരിക്കേറ്റവര്‍ പികെ ദാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ .സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമെന്നാണ് പ്രാഥമിക വിവരം. ചെര്‍പ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement