കൊടിക്കുന്നിലിന് പ്രതിഷേധമുണ്ട്

Advertisement

ന്യൂഡെല്‍ഹി. പ്രോ ടേം സ്പീക്കർ സ്ഥാനം ലഭിക്കാത്തതിൽ പ്രതിക്ഷേധം വ്യക്തമാക്കി കൊടിക്കുന്നിൽ. ബിജെപി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ടാണ് തന്നെ മാറ്റിനിർത്തിയത്. ഇപ്പോഴത്തെ പ്രോ ടേം സ്പീക്കർ സഭയ്ക്ക് കളമാണ്. തനിക്ക് അവസരം നിഷേധിച്ചത് ബോധപൂർവം

മുൻപ് കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിഷേധിച്ചത് സാങ്കേതികത്വത്തിൻ്റെ പേരിൽ. ഇത്തവണ ഡെപ്യൂട്ടി സ്പീക്കറിൻ്റെ കാര്യത്തിൽ ഭരണപക്ഷം ഉറപ്പുനൽകിയില്ല