കീം ഫലം പുറത്തായി ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികൾ

Advertisement

തിരുവനന്തപുരം.കീം ഫലം ഔദ്യോഗികമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പുറത്തുവിട്ടു. 79, 044 വിദ്യാർത്ഥികൾ കീം പരീക്ഷയെഴുതി.[58,340 പേർ യോഗ്യത നേടി
ആദ്യ 100 റാങ്കിൽ 13 പെൺകുട്ടികൾ, 87 ആൺകുട്ടികൾ. 52,500 പേര്‍ റാങ്ക് പട്ടികയിൽ. യോഗ്യത നേടിയതിൽ 4000 പേരുടെ വർധന റാങ്ക് പട്ടികയിൽ 2000 ലധികം വർധന. യോഗ്യത നേടിയതിൽ ട്രാൻസ്ജെന്റർ വിദ്യാർത്ഥി .
ആദ്യ 100 റാങ്കിൽ കൂടുതൽ പേർ എറണാകുളം ജില്ലയിൽ
6568 പേർ എറണാകുളം ജില്ലയിൽ

178 പേർ എറണാകുളം ജില്ലയിൽ നിന്ന് ആദ്യ റാങ്കിങ്ങിൽ ഇടം പിടിച്ചു.
ഒന്നാം റാങ്ക് ദേവാനന്ദ് പി. ആലപ്പുഴ.രണ്ടാം റാങ്ക് ഹഫീസ് റഹ്മാൻ മലപ്പുറം. മൂന്നാം റാങ്ക് അലൻ ജോണി അനിൽ കോട്ടയം
അലൻ ജോണി അനിൽ, പാലാ മൂന്നാം റാങ്ക്. നാലാം റാങ്ക് ജോർഡൻ ജോയി കോട്ടയം.അഞ്ചാം റാങ്ക് ജിതിൻ ജെ ജോഷി
എസ്.സി വിഭാഗത്തിൽ ധ്രുവ് സുമേഷ് ഒന്നാം റാങ്ക് നേടി.