നിരത്തില്‍ തെന്നിവീണ വയോധികന്റെ ദാരുണാന്ത്യം,അന്വേഷണം വ്യാപകം

Advertisement

കണ്ണൂർ. നിരത്തില്‍ തെന്നിവീണ വയോധികന്റെ ദാരുണാന്ത്യത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾക്കായി ആണ് അന്വേഷണം. റോഡിൽ വീണ വയോധികനെ വാഹനം ഇടിച്ചുതെറിപ്പിച്ചു. പിന്നിൽ വന്ന വാഹനം ശരീരത്തിൽ കയറിയിറങ്ങുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കി നിർത്താതെ പോയ വാഹനങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു.