NewsBreaking NewsKerala മുലപ്പാൽ തൊണ്ടയിൽ തിങ്ങി 21 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു July 14, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement അടൂർ: മുലപ്പാൽ തൊണ്ടയിൽ തിങ്ങി21 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പന്തളം ചേരിക്കൽ മന്നത്ത് വീട്ടിൽ റഹീം സബീന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്.അടൂർ താലൂക്ക് ആശുപത്രിയിലും തൊട്ടടുത്ത ലൈഫ് ലൈൻ ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരണസംഭവിച്ചിരുന്നു. Advertisement