അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
Advertisement
1 COMMENT
മഴ പെയ്തു ഉണ്ടാകുന്ന കെടുതികളിൽ അകപ്പെട്ടിട്ടു നാളെ അവധി കൊടുക്കുന്നതിനേക്കാൾ നല്ലതല്ലേ ഇന്നൊരു പ്രീക്വേഷൻ ലീവ് കൊടുക്കുന്നത്. മറ്റു രണ്ടു ജില്ലകളിലും മഴയില്ലാതുള്ള അവസ്ഥ അല്ലല്ലോ കഷ്ടം