എം ശിവശങ്കറിനു ചികിത്സയ്ക്ക് പണം അനുവദിച്ചു

Advertisement

തിരുവനന്തപുരം .എം.ശിവശങ്കറിനു ചികിത്സയ്ക്ക് പണം അനുവദിച്ചു

ചികിത്സാ ചിലവ് ഇനത്തിൽ 2,35,967 രൂപയാണ് അനുവദിച്ചത്

ജാമ്യത്തിൽ ഇറങ്ങിയ ശേഷം നടത്തിയ ചികിത്സയ്ക്കാണ് പണം

പണം അനുവദിക്കണമെന്ന് ശിവശങ്കർ അപേക്ഷ നൽകിയിരുന്നു

Advertisement