നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു

Advertisement

കൊച്ചി: നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി (97) അന്തരിച്ചു. സംസ്‌കാരം നാളെ പന്ത്രണ്ട് മണിക്ക്. നാടകത്തിലൂടെയാണ് കുളപ്പുള്ളി ലീല സിനിമയിലെത്തുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.

Advertisement