കാടാമ്പുഴയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

Advertisement

മലപ്പുറം. കാടാമ്പുഴയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. കാടാമ്പുഴ മുനമ്പം സ്വദേശി ഷൈജു(39)വാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.അഗ്നി രക്ഷാ സേന നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്