NewsBreaking NewsKerala പടക്ക കടയിൽ തീപിടിച്ചു, ഒരാളുടെ നില ഗുരുതരം July 17, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തിരുവനന്തപുരം : പടക്ക കടയിൽ തീപിടിച്ചു ഒരാളുടെ നില ഗുരുതരം . തിരുവനന്തപുരം: പാലോട്, നന്ദിയോട് ആലമ്പാറ പ്രവർത്തിക്കുന്ന പടക്ക കടയിലാണ് തീപിടിച്ചത്. പടക്കകട ഉടമ ഷിബുവിനാണ് ഗുരുതരമായി പരിക്കേറ്റത്.