പോക്‌സോ കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

Advertisement

പാലക്കാട് .പോക്‌സോ കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍.പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസുകാരന്‍ അറസ്റ്റിലായത്.പാലക്കാട് പുതുശ്ശേരി സ്വദേശി അജീഷ്(28) ആണ് അറസ്റ്റിലായത്.മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അജീഷ്.പാലക്കാട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്‌.

ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന അജീഷ് പ്രത്യേക പരിശീലനത്തിനായാണ് മാസങ്ങൾക്ക് മുൻപ് അരീക്കോടിലേക്ക് മാറിയത്

Advertisement