എറണാകുളം ബൈപാസ്, കൊല്ലം – ചെങ്കോട്ട എന്നീ പാതകളുടെ വികസനത്തിന് സംസ്ഥാനസര്‍ക്കാരിന്റെ സഹായം

Advertisement

തിരുവനന്തപുരം.ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാനസര്‍ക്കാരിന്റെ സഹായം. എറണാകുളം ബൈപാസ്, കൊല്ലം – ചെങ്കോട്ട എന്നീ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന പങ്കാളിത്തത്തില്‍ തീരുമാനമായത്. രണ്ടു പാതകളുടെ നിര്‍മ്മാണത്തിനും ജി എസ് റ്റി വിഹിതവും , റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. രണ്ടു പാത നിർമ്മാണങ്ങൾക്കും ആയി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക.

Advertisement