രണ്ടര വയസ്സുകാരൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു

Advertisement

തിരുവനന്തപുരം നെടുമങ്ങാട് കുശർക്കോട് പാളയത്തിൻ മുകൾ പുനരധിവാസ കോളനി ഒന്നാം നമ്പർ വീട്ടിൽ സുഖിലിൻ്റെയും സന്ധ്യയുടെയും മകൻ രണ്ടര വയസ്സുള്ള സൂര്യ ശ്വാസ തടസ്സത്തെ തുടർന്നാണ് മരിച്ചത്.

തിരുവനന്തപുരം എസ്.ഏ.ടി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കുഞ്ഞിന് ശാരീരികാസ്ഥതകൾ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നു.

Advertisement