NewsBreaking NewsKerala കൊച്ചിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു July 18, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി. നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. കളമശ്ശേരി നഗരസഭയിൽ ഡെങ്കി ബാധിതരുടെഎണ്ണം 200 കഴിഞ്ഞു